മയ്യിൽ : യാത്രയയപ്പ് സമ്മേളനവും സഹകാരി സംഗമവും നടത്തി.

 



യാത്രയയപ്പ് സമ്മേളനവും സഹകാരി സംഗമവും നടത്തി.

മയ്യിൽ: മയ്യിൽ സർവീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി സി ശ്രീലാലിന് യാത്രയയപ്പും സഹകാരി സംഗമവും സംഘടിപ്പിച്ചു. ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ICM ഡയറക്ടർ എം വി ശശികുമാർ മുഖ്യ പ്രഭാഷണവും ആദര സമർപ്പണവും നിർവഹിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ സി ഹരികൃഷ്ണൻ , എൻ അനിൽ കുമാർ, പി വി ഗംഗാധരൻ, വി സുനിൽകുമാർ, എ ബാലകൃഷ്ണൻ, സി ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു. പി വി മോഹനൻ സ്വാഗതവും കെ രമേശൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം