കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

 




തൃശൂരിൽ കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയിൽ


തൃശൂർ: കാഞ്ഞാണിയിൽനിന്ന് കാണാതായ അമ്മ


യുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി. മണലൂർ സ്വദേശി കൃഷ്‌ണപ്രിയ(24), മകൾ പൂജിത(ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച യ്ക്ക് രണ്ടോടെ ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവ തിയെയും കുഞ്ഞിനെയും കാണാതാവുകയായിരു ന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അഖിൽ പോലീസിൽ പരാതി നൽകിയിരു ന്നു.ഇന്ന് പുലർച്ചെ നടക്കാനിറിങ്ങിയവരാണ് പാലാഴി യിൽ കാക്കമ്മാട് പ്രദേശത്തെ പുഴയിൽനിന്ന് മൃതദേ ഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നി ലയിലായിരുന്നു മൃതദേഹം.സമീപത്തുനിന്ന് ലഭിച്ച ബാ ഗിൽനിന്ന് യുവതിയുടെ ഐഡി കാർഡ് കണ്ടെത്തി യിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.