കമ്പിൽ : പി.ടി.പി. മൊയ്തു നിര്യാതനായി.
കമ്പിൽ :- പി.ടി.പി. മൊയ്തു മരണപ്പെട്ടു.
ഭാര്യ :- KN റാബിയ
മക്കൾ : റിസ് വി മൊഹ് യുദ്ധീൻ, റിബി ഹി, റിൻ സി, റെഹാബ്, ഖബറടക്കം ഇന്ന് 28.4.24 ന് രാവിലെ 9 മണിക്ക്. ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തിരുന്നു. K N സത്താറിന്റെ സഹോദരി ഭർത്താവാണ്.
Comments
Post a Comment