മൊറാഴ പണ്ണേരിയിലെ സ: എം.ബാലൻ നമ്പ്യാർ അന്തരിച്ചു

 



: മൊറാഴ പണ്ണേരിയിലെ സ: എം.ബാലൻ നമ്പ്യാർ അന്തരിച്ചു .മുൻ CPIM മൊറാഴ ലോക്കൽ കമ്മറ്റി അംഗവും എടപ്പാറ ബ്രാഞ്ചഗവും ആണ്. മൊറാഴ കല്ല്യാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു .ഭാര്യ സാവിത്രി മക്കൾ. സലൂജ് ,ഷമിൽ ,ഷംന .മരുമക്കൾ വിദ്യ ( ചെറുകുന്ന്) ,രാ കേഷ്.കെ.സി ( കൊളച്ചേരി) .സംസ്ക്കാരം 24/4/2024 ബുധൻ രാവിലെ 9 മണിക്ക് സമുദായ ശ്മ് ശാനം കുളിച്ചാൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.