അഴിക്കോട് വൻകുളത്തുവയലിൽ കൊല്ലടിക്കൽ ജാനകിയമ്മ (87)അന്തരിച്ചു
അഴിക്കോട് വൻകുളത്തുവയലിൽ കൊല്ലടിക്കൽ ജാനകിയമ്മ (87)അന്തരിച്ചു. ഭർത്താവ് പരേതനായ തെക്കേപാറയിൽ ഗോപാലൻ നായർ. മക്കൾ ശ്രീകുമാർ, കൃഷ്ണകുമാരി, ശക്തിധരൻ, സുചിത്ര, പരേതനായ കാർത്തികേയൻ, കീർത്തികുമാർ.മരുമക്കൾ പ്രഭാകരൻ, പ്രകാശൻ,സുസ്മിത, ഷൈലജ, ബിന്ദു,അനൂജ. സംസ്കാരം പിന്നീട്

Comments
Post a Comment