യുവതിയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി




 `തൃശ്ശൂരിൽ യുവതിയെ ഭർത്താവ്  ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി;പ്രതീഷിനെപൊലീസ്കസ്റ്റഡിയിലെടുത്തു


തൃശൂർ: യുവതിയെ ഭർത്താവ് ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കികൊലപ്പെടുത്തി. തൃശ്ശൂർ ചാലക്കുടി മേലൂർ പൂലാനിയിലാണ് സംഭവം.കാട്ടുവിളപുത്തൻവീട്ടീൽ ലിജ(38)യാണ് കൊല്ലപ്പെട്ടത്.


ഭർത്താവ് പ്രതീഷിനെ പൊലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട്ആറ്മണിയോടെ ആയിരുന്നു സംഭവം. കുടുംബവഴക്കാണ്കൊലയിലേക്ക്നയിച്ചതെന്നാണ് സൂചന.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.