മുയ്യം മുണ്ടേരിയിലെ മേക്കാനപ്രത്ത് മാധവി [94] അന്തരിച്ചു.



മുയ്യം മുണ്ടേരിയിലെ മേക്കാനപ്രത്ത് മാധവി [94] അന്തരിച്ചു.

ഭർത്താവ് പരേതനായ പരിയാരം വീട്ടിൽ നാരായണൻ

മക്കൾ:നാരായണൻ, കൃഷ്ണൻ, കമല, ദാമോദരൻ, ശാന്ത.

മരുമക്കൾ:  ഓമന (ചെറുകുന്ന്), പ്രസന്ന (തളിയിൽ )

അനിത (വേളിപ്പാറ),കുഞ്ഞിരാമൻ(പട്ടുവം) പരേതനായ ബാലകൃഷ്ണൻ (പട്ടുവം).

സംസ്കാരം 26.4 2024 രാവിലെ 10 മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.