പാപ്പിനിശ്ശേരി പമ്പാലയിൽ താമസിക്കുന്ന അനീഷ് പമ്പാല അന്തരിച്ചു.

 


ഐക്കൽ BTR വായനശാലയ്ക്ക് അടുത്ത് അനീഷ് പമ്പാല (53) നിര്യാതനായി...

അച്ഛൻ... പരേതനായ കല്ലക്കുടിയൻഭാസക്കരൻ.

അമ്മ പറയൻ യശോദ

ഭാര്യ... ജിഷ (പഴയങ്ങാടി)...

സഹോദരങ്ങൾ

വസന്ത (അഴീക്കൽ)

ശോഭ ( അഴിക്കോട് )

സന്തോഷ് (കല്യാശ്ശേരി റൂറൽ ബാങ്ക് ജീവനക്കാരൻ ),,,,

രാജേഷ്...

ഭൗതിക ശരീരം.. നാളെ ഉച്ചയ്ക്ക് 3 മണിക്ക് BTR

വായനശാലയിൽ പൊതു ദർശനത്തിന് വയ്ക്കും..  

സംസ്കാര ചടങ്ങുകൾ വൈകുന്നേരം 5 മണിക്ക്

സമുദായ ശ്മാശനത്തിൽ....


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.