പാപ്പിനിശ്ശേരി വെസ്റ്റ് മുണ്ടയാട്ട് കോട്ടത്തിന് സമീപം താമസിക്കുന്ന വളപ്പില കണ്ടി ജാനകി (88) നിര്യാതയായി.

 



പാപ്പിനിശ്ശേരി വെസ്റ്റ്

മുണ്ടയാട്ട് കോട്ടത്തിന് സമീപം താമസിക്കുന്ന വളപ്പില കണ്ടി ജാനകി (88) നിര്യാതയായി.


ഭർത്താവ് കെ.ആർ. തങ്കപ്പൻ

 മക്കൾ സരസ്വതി. കനകലത ശ്രീനിവാസൻ. സുബാഷ് പരേതനായ തുളസിദാസൻ

 മരുമക്കൾ ബാലകൃഷ്ണൻഡ്രൈവർ.ഷീന പരേതരായ ഷീല. ഷീബ 

സംസ്കാരം സമുദായ സ്മശാനത്തിൽ ഇന്ന് രാത്രി 9 മണിക്ക്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??