മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി.

 



കണ്ണൂർ : മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ (73) നിര്യാതനായി. പരേതരായ കണ്ണന്റെയും, ശരദയുടെയും മകനാണ്. ഭാര്യ പി.വി.നിഷ (തലശ്ശേരി). മക്കള്‍ യദു. എ.വി, നിധു സോമന്‍. മരുമക്കള്‍ രമ്യ യദു (എടാട്ട്), അശ്വിനി നിധു (മാഹി). സഹോദരങ്ങള്‍ ബാലഗോപാല്‍, വത്സന്‍, പുരുഷോത്തമന്‍, വിമല, പരേതരായ കമല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബിക്കിരിയൻപറമ്പ് ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.