കണ്ണാടിപ്പറമ്പ്: കോയമ്പത്തൂർ കളക്ട്രേറ്റിൽ റിട്ടയഡ് സൂപ്രണ്ടൻ്റ് ആയിരുന്ന എം.ഒ. വേണുഗോപാലൻ നമ്പ്യാർ (80) അന്തരിച്ചു.

 



കണ്ണാടിപ്പറമ്പ് : കോയമ്പത്തൂർ കളക്ട്രേറ്റിൽ റിട്ടയഡ് സൂപ്രണ്ടൻ്റ് ആയിരുന്ന എം.ഒ. വേണുഗോപാലൻ നമ്പ്യാർ (80) അന്തരിച്ചു. 

ഭാര്യ: മുള്ളൂൽ വീട്ടിൽ പ്രഭാവതി 

മക്കൾ: ശ്രീജ എം വി( ടീച്ചർ, വാരണാസി), ശ്രീജിത്ത് എം വി(ബിസിനസ്) 

മരുമക്കൾ: രാജീവ് പി വി( പ്രൊഫസർ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി), ദീപ എം ( എളയാവൂർ). 

സംസ്കാരം ഇന്ന് (27.04.2024) ശനിയാഴ്ച ഉച്ചക്ക് 12.00 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ വെച്ച്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം