തളിപ്പറമ്പ നഗരസഭ മുൻ കണ്ടിജൻ്റ് ജീവനക്കാരൻ പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണൻ (62) നിര്യാതനായി.




തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭ മുൻ കണ്ടിജൻ്റ് ജീവനക്കാരൻ പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണൻ (62) നിര്യാതനായി.


ശ്രീ പൂക്കോത്ത് കൊട്ടാരം ദേവസ്വം സ്ഥാനികനാണ്. പാചക വിദഗ്ദൻ എന്ന നിലയിൽ കേരളത്തിനകത്തും പുറത്തും നിരവധി സദ്യകൾ ഒരുക്കിയിട്ടുണ്ട്.


പരേതരായ മന്ദോട്ടി കുഞ്ഞിരാമൻ്റെയും പി.മാധവിയുടെയും മകനാണ്.


ഭാര്യ : പട്ടാണി ഉഷ

മക്കൾ : ആതിര, ഹരിത

മരുമകൻ : രഞ്ജിത്ത് (മുഴപ്പിലങ്ങാട് )


സഹോദരങ്ങൾ : എം. ജനാർദ്ദനൻ (കീഴാറ്റൂർ ഗവ. എൽ.പി.സ്ക്കൂൾ ജീവനക്കാരൻ),

എം. ഉണ്ണികൃഷ്ണൻ (എ.കെ.പി.പി.എ കണ്ണൂർ ജില്ലാ സെക്രട്ടറി)


സംസ്ക്കാരം വ്യാഴാഴ്ച (25.04.2024) രാവിലെ 10 മണിക്ക് ശേഷം പൂക്കോത്ത് തെരു സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.