6 ഗ്രാമോളം MDMAയുമായി യുവാവ് പിടിയിൽ

 



മാങ്കടവ് ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസയ്ക്ക് സമീപത്തെ കെ.കെ മുഹമ്മദ് ആസിഫ് ആണ് അറസ്റ്റിലായത് തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. സുരേഷിൻ്റെ നേതൃത്വത്തിൽ കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് മയക്ക് മരുന്ന് പിടികൂടിയത് കോളേജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.