ചെന്നൈയിൽമലയാളി ദമ്പതികളെകഴുത്തറുത്ത് കൊന്നു

 


ചെന്നൈ:മലയാളിദമ്പതികളെ ചെന്നൈയിൽ കഴുത്തറുത്ത്കൊലപ്പെടുത്തിയ നിലയിൽ. സിദ്ധ ഡോക്ടർ ആയ ശിവൻ നായരും (72) ഭാര്യപ്രസന്നകുമാരിയുമാണ് (62) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ അവടിയിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയിൽകണ്ടെത്തിയത്.

സിദ്ധഡോക്ടറായശിവൻ വീട്ടിൽ തന്നെയാണ് ക്ലിനിക്ക്നടത്തിയിരുന്നത്. വീടിനുള്ളിൽ നിന്ന് ബഹളം കേട്ടതോടെ അയൽവാസികൾപൊലീസിന്അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ്എത്തിയപ്പോഴേക്കും ഇവരെ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു


ചികിത്സയ്ക്കെന്നപേരിൽ എത്തിയവർ ആണ് കൊലപാതകംനടത്തിയതെന്നാണ്പൊലീസ്സംശയിക്കുന്നത്. റിട്ടയേഡ് ടീച്ചറാണ്പ്രസന്നകുമാരി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.