മുൻ പയ്യന്നൂർ നഗരസഭാ കൗൺസിലർ മരണപ്പെട്ടു.




മുൻ പയ്യന്നൂർ നഗരസഭാ കൗൺസിലർ പരത്തി കണ്ണൻ നിര്യാതനായി


പയ്യന്നൂര്‍: മുന്‍പയ്യന്നൂർ നഗരസഭ കൗണ്‍സിലർ

കണ്ടങ്കാളിയിലെ മാടക്ക വീട്ടില്‍ പരത്തി കണ്ണൻ(62) നിര്യാതനായി.

സി.പി.എം ബ്രാഞ്ച് സെക്രട്ടെറി, പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍, നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പരേതരായ മാടക്ക കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാട്-പരത്തി യശോദ ദമ്പതികളുടെ മകനാണ്.

ഭാര്യ; സുനന്ദ.

മക്കള്‍:സുകിന, സെനക.

മരുമകന്‍: അജേഷ്(ഏഴിലോട്).

സഹോദരങ്ങള്‍: രാമചന്ദ്രന്‍, പുരുഷോത്തമന്‍, നളിനി, സതി, സതീശന്‍, അജിത.

ശവസംസ്‌ക്കാരം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുഞ്ചക്കാട്ടെ സമുദായ ശ്മശാനത്തില്‍ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം