സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഉമ്മർ കോയ തങ്ങൾ നിര്യാതനായി.
മാട്ടൂൽ :
സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഉമ്മർ കോയ തങ്ങൾ നിര്യാതനായി.
പഴയങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ മാട്ടൂല്‍ മൂസക്കാം പള്ളി സ്വദേശി മൗസ മസ്ജിദിന് സമീപത്തെ എ. ഉമര്‍കോയ തങ്ങള്‍ (75) അന്തരിച്ചു. വാർധക്യ കാല അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കബറടക്കം : നാളെ വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് പുതിയങ്ങാടി തലക്കലെ പള്ളി കബർസ്ഥാനിൽ.

Comments
Post a Comment