കമ്പിൽ ചെറുകുന്നിലെ സരസ്വതി നിര്യാതയായി.

 



കമ്പിൽ :- ചെറുക്കുന്ന് തിരുമംഗലത്ത് പരേതനായ കുഞ്ഞമ്പു വൈദ്യരുടെയും മാധവി പി പി യുടെയും മകൾ സരസ്വതി പി പി (52) മരണപ്പെട്ടു.


ഭർത്താവ് പി പി ചന്ദ്രൻ (മുംബൈ)


മകൾ:- തീർത്ഥ, മരുമകൻ അനീത്


സഹോദരങ്ങൾ:- കുഞ്ഞിക്കണ്ണൻ പി


(കമ്പിൽ),രവി പി (അരോളി), പവിത്രൻ പി പി (ടി കെ ആയുർവേദിക് ഷോപ്പ്ക,മ്പിൽ), പരേതയായ രാഗിണി പി പി (ചിറക്കൽ).


ഭൗതിക ശരീരം 02.07.2026 വ്യാഴാഴ്ച 1 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് വെക്കും.സംസ്ക്‌കാരം വ്യാഴാഴ്‌ 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം