കണ്ണൂർ : മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിന് നാശം

 



കൂടാളി പഞ്ചായത്തിലെ പട്ടാന്നൂരിൽ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിന് നാശം.

കെ.കെ. ഓമനയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത് ആർക്കും പരിക്കില്ല

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം