കണ്ണൂർ : എ.ടി. വേലായുധൻ നായർ (82) അന്തരിച്ചു.




 പട്ടാനൂർ : തൃശ്ശിനാപ്പള്ളി ബി.എച്ച് ഇ.എല്ലിൽ നിന്നും വിരമിച്ച ചോലയിലെ എ.ടി. വേലായുധൻ നായർ (82) അന്തരിച്ചു. 

ഭാര്യ: കൊളങ്ങരേത്ത് രാധ(കണ്ണാടിപ്പറമ്പ് ).മക്കൾ:അനിത(പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്, കണ്ണൂർ),പ്രസീത(അദ്ധ്യാപിക, പരിയാരം ഉർസുലിൻ ഹയർ സെക്കൻ്ററി സ്കൂൾ),വിനീഷ്( ബിസ്സിനസ്,ബംഗ്ലൂരു).മരുമക്കൾ:ജയകുമാർ( റിട്ട:എൽ.ഐ .സി),ശശിധരൻ(ബിസ്സിനസ്,കാഞ്ഞങ്ങാട്),സന്ധ്യ(അദ്ധ്യാപിക, ബംഗ്ലൂരു)

സഹോദരങ്ങൾ:രാമചന്ദ്രൻ ,പരേതരായ ദേവിയമ്മ,ബാലൻ നായർ,രോഹിണി,രാഘവൻ, ലക്ഷ്മണൻ.

സംസ്കാരം 02/07/2026 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് പട്ടാനൂർ നാലു പെരിയ പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം