ചിറക്കൽ പഞ്ചായത്തിലെ കോട്ടക്കുന്ന് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി കോട്ടക്കുന്ന് യു.പി. സ്‌കൂളിന് സമീപം നിർമ്മിച്ച കടവൻ അബൂബക്കർ ഹാജി സ്മാരക വെയ്റ്റിംഗ് ഷെൽട്ടർ ഉദ്ഘാടനം കരീം ചേലേരി നിർവഹിച്ചു.

അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന അബുബക്കർ ഹാജി സ്മരണാർത്ഥമാണ് ഈ ബസ് ഷെൽട്ടർ.

Comments
Post a Comment