പാപ്പിനിശ്ശേരി : നരയൻ കുളം കൃഷ്ണപ്പിള്ള വായനശാലയ്ക്ക് സമീപത്തെ മാതോടൻ രാജൻ (69) (Lic എജന്റ് തളിപ്പറമ്പ)നിര്യാതനായി
നരയൻ കുളം കൃഷ്ണപ്പിള്ള വായനശാലയ്ക്ക് സമീപത്തെ മാതോടൻ രാജൻ (69) (Lic എജന്റ് തളിപ്പറമ്പ)നിര്യാതനായി
സി പി.ഐ.എം പഴഞ്ചിറ, നരയൻ കുളം ബ്രാഞ്ച് സെക്രട്ടറിയായും യുവതരംഗ് ആട്സ് & സ്പോർസ് ക്ലബ് പ്രസിഡന്റ്, കർഷക സംഘം പഴഞ്ചിറ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി ഐ എം പഴഞ്ചിറ ബ്രാഞ്ച് മെമ്പറായും വേളാപുരം സഹൃദയ കലാവേദി സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു. പരേതരായ സ്വാതന്ത്ര്യ സമര സേനാനി കുഞ്ഞിരാമൻ്റെയും പാഞ്ചാലിയുടെയും മകനാണ് ഭാര്യ സുഷമ മക്കൾ ശിൽപ്പ , അർജുൻ.
സഹോദരങ്ങൾ
മുകുന്ദൻ (മുംബൈ)
ചന്ദ്രിക, (കീഴറ)
തങ്ക (പാപ്പിനിശ്ശേരി)
പ്രേമൻ
രാധാകൃഷ്ണൻ (ഗൾഫ് )
ഉഷ
പൊതുദർശനം പഴഞ്ചിറ യുവത രംഗിൽ 3.30 pm തുടർന്ന് വീട്ടിലും സംസ്കാരം പാപ്പനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മ്ശാനത്തിൽ 5.30ന്

Comments
Post a Comment