കോഴിക്കോട്: മുക്കത്ത് രണ്ടേകാൽ കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക കണ്ണിയായ യുവതി പോലീസ് പിടിയിലായി
കോഴിക്കോട്: മുക്കത്ത് രണ്ടേകാൽ കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക കണ്ണിയായ യുവതി പോലീസ് പിടിയിലായി. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്.

Comments
Post a Comment