പഴയങ്ങാടിയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കെറ്റു.
പഴയങ്ങാടിയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കെറ്റു.
എരിപുരത്ത് വച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പിക്ക് അപ്പ് വാനിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ മറ്റൊരു കാറിലുമിടിച്ചു.

Comments
Post a Comment