കാസർഗോഡ് : കിടപ്പ് മുറിയിൽ ജീവനൊടുക്കി പ്ലസ്ടു വിദ്യാർത്ഥിനി
കാസർകോട്: കിടപ്പ് മുറിയിൽ ജീവനൊടുക്കി പ്ലസ്ടു വിദ്യാർത്ഥിനി. കുഡ്ലു മീപ്പുഗിരിയിൽ 17 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മീപ്പുഗിരി ഷെട്ടിഗുഡ്ഡെ റോഡിൽ താമസിക്കുന്ന ഗിരീഷിന്റെ മകൾ പൃഥ്വിക യാണ് മ,രിച്ചത്. ഇന്ന് ഉ 11.30 മണിയോടെയാണ് കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ ഷാൾ കു,രുക്കി തൂ,ങ്ങിയ നിലയിലാണ് പൃഥ്വികയെ കണ്ടെത്തിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

Comments
Post a Comment