ബദ്ർ ദിനത്തിൽ സാന്ത്വനവുമായി Sys പാപ്പിനിശ്ശേരി സാന്ത്വനം ക്ലബ്ബ്..

 


        പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് പാപ്പിനിശ്ശേരി SYട സാന്ത്വനം ക്ലബ്ബ് നൽകുന്ന . സൗജന്യ ഡയാലിസിസ് കൂപ്പൺ പാപ്പിനിശ്ശേരിയിലെ പ്രമുഖ വസ്ത്രവ്യാപാരി ആനിഷ് ബക്കർ എം.എം ഹോസ്പിറ്റൽ മാനേജർ ശരത്തിനെ ഏൽപ്പിക്കുന്നു .ചടങ്ങിൽ സഹീർ കെ .പി .[ ഖത്തർ ] റമീസ് ഇസ്മ. സുനിൽ കുമാർ.റാസിക്ക് .പി .ടി .പി .നാസർ ഹാജി തുടങ്ങിയവർ പങ്കെടുത്തു. സഹായിച്ചവർക്ക് നാഥൻ പ്രതിഫലം നൽകട്ടെ.... ആമീൻ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.