പാപ്പിനിശ്ശേരി : യുഎഇ യിലെ പാപ്പിനിശ്ശേരിക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ യുഎഇ പ്രവാസികൂട്ടായ്മ പാപ്പിനിശ്ശേരിയുടെ ഇഫ്താർ സംഗമം 24/03/2024 ഷാർജ ഇന്ത്യൻ അസ്സോസിയേഷനിൽ വെച്ചു നടന്നു.




യുഎഇ യിലെ പാപ്പിനിശ്ശേരിക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ യുഎഇ പ്രവാസികൂട്ടായ്മ പാപ്പിനിശ്ശേരിയുടെ ഇഫ്താർ സംഗമം 24/03/2024 ഷാർജ ഇന്ത്യൻ അസ്സോസിയേഷനിൽ വെച്ചു നടന്നു .വൈസ് പ്രസിഡന്റ് ജൗഹർ സ്വാഗതം ആശംസിച്ചു തുടങ്ങിയ ഇഫ്താർ സംഗമം HIS പ്രസിഡന്റ് റഷീദ് സാഹിബ്‌ ഉൽഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് അഫ്സൽ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ചും സെക്രട്ടറി ഷാഫി പാപ്പിനിശ്ശേരി പദ്ധതികളെ കുറിച്ചും സംസാരിച്ചു .എക്സിക്യൂട്ടീവ് മെമ്പർമാരായ ഇക്ബാല്‍ ,നാസർ ,താജുദ്ധീൻ, മുഹമ്മദ് തയ്യിബ്,മസൂദ് ,ശംസുദ്ധീൻ,ജംഷാദ്, ഷുഹൈബ്, ഫാസിൽ, റാസിഖ്, ഷാഹിദ്, സഹദ്, ഷമ്മാസ്, നൗഷാദ്, നദീർ തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി .ട്രഷറർ അബുറിയാസ് ഇഫ്താറിൽ പങ്കെടുത്ത എല്ലാവർക്കും കൂട്ടായ്മയുടെ നന്ദി പറഞ്ഞ് അവസാനിപ്പിച്ചു ...ഇഫ്താർ സംഗമത്തിൽ പാപ്പിനിശ്ശേരികാരായ 500 ഓളം പേർ പങ്കെടുത്തു 💕💕

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.