രിജിൻ(34) വയസ്സ് അന്തരിച്ചു
ചട്ടുകപ്പാറ:
ചട്ടുകപ്പാറയിലെ ചത്തോത്ത് ഹൗസിൽ കെ സി രിജിൻ(34) അന്തരിച്ചു.
സംസ്‌കാരം തിങ്കൾ രാവിലെ 9ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ അച്ഛൻ: സി നാരായണൻ (സിപിഐ എം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം). അമ്മ: കെ സി രമണി (സിപിഐ എം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം). ഭാര്യ: കെ രമ്യ. മകൾ: റിയ, സഹോദരൻ: അമൽ (സിപിഐ എം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം),

Comments
Post a Comment