മാങ്കടവ് : എറണാകുളത്ത് അപകടത്തിൽപ്പെട്ട മരണപ്പെട്ട അഴീക്കോട് സ്വദേശിയുടെ കബറടക്കം നാളെ

 




കൊച്ചി നെട്ടൂരില്‍ ടോറസ് ലോറി ഇടിച്ച് വയോധികന്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട്‌ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ ഇന്നുരാവിലെ ഏഴരയോടെയായിരുന്നു അപകടം. റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എംസാന്‍ഡ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്തു വെച്ചു തന്നെ അബ്ദുള്‍ സത്താര്‍ മരിച്ചു.


ഭാര്യ : സാബിറ മാങ്കടവ് 

മക്കൾ : ഇബ്രാഹിം,സറീറ, ഫാത്തിമ, യുസ്‌റ 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..