ചെറുകുന്ന് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു.

 



പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി (32) വാഹനാപകടത്തിൽ മരിച്ചു.ചൊവ്വാഴ്ച രാവിലെ കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്.

ചെറുകുന്ന് ഇട്ടന്മൽ ഇബ്റാഹിം ഉസ്താദിന്റെ രണ്ടാമത്തെ മകൻ മുസ്സമ്മിൽ ഇർഫാനി ആണ്  വാഹനാപകടത്തിൽ മരണപ്പെട്ടത് 




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??