കരിക്കൻ കുളത്തിന് സമീപം മഠത്തിൽ ഹൗസിൽ രാഘവൻ (86) അന്തരിച്ചു

 



പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻ കുളത്തിന് സമീപം മഠത്തിൽ ഹൗസിൽ രാഘവൻ (86) അന്തരിച്ചു. ഭാര്യ വസുമതി മക്കൾ: രജിത, രവീണ,രജീഷ് ബാബു, രേഷ്മ മരുമക്കൾ സുരേന്ദ്രൻ, കമലാക്ഷൻ (പയ്യന്നൂർ ) , രാജേന്ദ്രൻ, ജിജി (കരിങ്കൽ കുഴി) സഹോദരങ്ങൾ കുഞ്ഞിരാമൻ പരേതരായ കല്യാണി (വടക്കാഞ്ചേരി), നാരായണി (അലവിൽ ) 

     ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് കരിക്കൻ കുളം സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.