നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂളിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു.

 


നാറാത്ത്: നാറാത്ത് ഈസ്റ്റ് എൽ.പി. സ്കൂളിൽ ഇഫ്ത്താർ സംഗമം നടന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് നടത്തിയത്. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , പൂർവ അധ്യാപകർ , പൂർവവിദ്യാർത്ഥികൾ , രക്ഷിതാക്കൾ തുടങ്ങി ധാരാളം പേർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.