യുവതിയുടെ ട്രെയിൻ തട്ടിയുള്ള മരണം, അനാഥരായി മൂന്ന് കുഞ്ഞുങ്ങൾ

 



കോഴിക്കോട് :വെസ്റ്റ് ഹില്ലിൽ യുവതിയെ ട്രെയിൻതട്ടിമരിച്ചനിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ​ദിവസമാണ്. മാറാട് അരക്കിണർ അരയിച്ചന്റെകത്ത് പ്രഭാഷിന്റെ ഭാര്യ നിഹിത (30)യാണ് മരണപ്പെട്ടത്. പുതിയാപ്പയിലെ യുവതിയുടെ സ്വന്തം വീടിനു സമീപത്തെ റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുവതിയുടെ മരണത്തോടെ മൂന്ന്കുഞ്ഞുങ്ങൾക്കാണ് മാതാവിനെ നഷ്ടമായത്. കൗശിക് , വേദാന്ത്,ശിവഎന്നിങ്ങനെ ചെറിയ കുട്ടികളാണ് യുവതിക്കുള്ളത്. അതേസമയം,തീരാവേദനയ്ക്കിടയിലും മറ്റൊരു കുടുംബത്തിന്റെകണ്ണീരൊപ്പാനായിനിഹിതയുടെവീട്ടുകാർയുവതിയുടെ രണ്ട് കണ്ണുകളും ദാനം ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..