കട്ടാമ്പള്ളി : കീരിയാട് താമസിക്കുന്ന പി സി നൗഷാദ് നിര്യാതനായി

 


കാട്ടാമ്പള്ളി ശാഖ മുസ്‌ലിം ലീഗിന്റെയും സമസ്തയുടേയും സജീവ പ്രവർത്തകനും കീരിയാട് താമസിക്കുന്ന പി സി നൗഷാദ് (46) മരണപ്പെട്ടു.

 

ഭാര്യ :പറക്കാട്ട് പുതിയപുരയിൽ റസിയ 

മക്കൾ : റാഫിയ, നാജിയ, റാബിയ, റാബിഹ് 

മയ്യത്ത് ഇന്ന് രാത്രി 11.30 മണിക്ക് കാട്ടാമ്പള്ളി ജുമാ മസ്ജിദിൽ .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.