കാട്ടാമ്പള്ളി പരപ്പിൽ താമസിക്കുന്ന റഫീഖ് (54) നിര്യാതനായി.

 



 വളപട്ടണം മന്ന ജുമുഅത് പള്ളിക്ക് മ താമസിച്ചിരുന്ന ഇപ്പോൾ കാട്ടാമ്പള്ളി പരപ്പിൽ താമസിക്കുന്ന കണ്ണൂർ ഓട്ടോ സ്റ്റാന്റിൽ ഓട്ടോ ഡ്രൈവർ റഫീഖ് (54) നിര്യാതനായി.

കബറടക്കം: വൈകിട്ട് കട്ടമ്പളളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..