മോറാഴ കൃഷ്ണ പിള്ള മന്ദിരം. ബ്രദേർസ് ക്ലബ്ബിനു സമീപം താമസിക്കുന്ന എം.മജീദ് അന്തരിച്ചു



 മോറാഴ : മോറാഴ കൃഷ്ണ പിള്ള മന്ദിരം. ബ്രദേർസ് ക്ലബ്ബിനു സമീപം താമസിക്കുന്ന എം.മജീദ് അന്തരിച്ചു.

ഭാര്യ പരേതയായ മറിയം.

 മക്കൾ :എം.മുഹമ്മദ് റിട്ടയേഡ് ജീവനക്കാരൻ കണ്ണൂർ കളക്ടറേറ്റ്, ( CPI(M) മോറാഴ ബ്രാഞ്ച് സിക്രട്ടറി, )നസറി എം. റിട്ട : ഹെഡ് ടീച്ചർ CH കമ്മാരൻ മാസ്റ്റർ സ്മാരക സ്കൂൾ മോറാഴ സെൻട്രൽ ,

എം.അബൂബക്കർ - കോഴിക്കോട് ,റിട്ട.. ജീവനക്കാരൻ വിദ്യാഭ്യാസവകുപ്പ്  

എം.സക്കീന - ഇൻ ബാന്റ് & നാവിഗേഷൻ ജീവനക്കാരികണ്ണൂർ, എം നൗഷാദ് - ആയൂർവേദ വകുപ്പ് ജീവനക്കാരൻ .

 മരുമക്കൾ.

കെ.വി.മുഹമ്മദ് അഷറഫ് (IRPCജില്ലാ സിക്രട്ടറി കണ്ണൂർ )

ആയിഷ ടീച്ചർ.

കബറടക്കം ഇന്ന് ഉച്ചക്ക് 2 മണി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.