പള്ളേരി മാപ്പിള എൽ പി സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.




 പള്ളേരി മാപ്പിള എൽ പി സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആറാം പീടിക: പള്ളേരി മാപ്പിള എൽ പി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും അഞ്ചാംതരം വിദ്യാർഥികൾക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നികേത് നാറാ ത്ത് ഉദ്ഘാടനം നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദലി ആറാം പീടിക , കാണി രാമചന്ദ്രൻ, എൻ അജിത എന്നിവർ സംസാരിച്ചു പിടിഎ പ്രസിഡണ്ട് പിടി. റഹീം അധ്യക്ഷത വഹിച്ചു സ്കൂൾ പ്രധാന അധ്യാപിക ടി പ്രീത സ്വാഗതം പറഞ്ഞു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം