പാപ്പിനിശ്ശേരി : ധർമക്കിണർ റോഡിൽ നാട്ടുമാടത്തിനു സമീപം റിട്ടയേർഡ് റെയിൽവേ ജീവനക്കാരൻ പടപ്പവളപ്പിൽ ഗോവിന്ദൻ ( 84 ) നിര്യാതനായി.

 



ധർമക്കിണർ റോഡിൽ നാട്ടുമാടത്തിനു സമീപം റിട്ടയേർഡ് റെയിൽവേ ജീവനക്കാരൻ പടപ്പവളപ്പിൽ ഗോവിന്ദൻ ( 84 ) നിര്യാതനായി.


ഭാര്യ : പരേതയായ മീനാക്ഷി


മക്കൾ : ഗീത, ലോകനാഥൻ, റീത


മരുമക്കൾ: ദാമോദരൻ, ജനാർദനൻ,രതിക


സഹോദരങ്ങൾ : പരേതരായ കുട്ടപ്പ, കുഞ്ഞിപ്പാറു, ബാലൻ, ജാനകി


സംസ്കാരം (30/03/2024) ശനിയാഴ്ച്‌ച രാവിലെ 11 മണിക്ക് കരിക്കൻകുളം സമുദായ ശ്മ‌ശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.