കുറുമാത്തൂർ നിടുമുണ്ടയിലെ അബ്ദുൾ വാഹിദ് നിര്യാതനായി.

 



കുറുമാത്തൂർ നിടുമുണ്ടയിലെ അബ്ദുൾ വാഹിദ്(24) നിര്യാതനായി.

 ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്


അബ്ദുള്ള മുംതാസ് ദമ്പതികളുടെ മകൻ ആണ് അബ്ദുൽ വാഹിദ്.

സഹോദരങ്ങൾ : മുഹ്സിന, സാലിഹ്.

 5 മണി തന്നെ മയ്യത്ത് എടുക്കുന്നതാണ് മയ്യിത്ത് നിസ്കാരം കുറുമത്തൂർ ജുമാ മസ്ജിദിൽ.

കബറടക്കം വളക്കൈ ജുമാ മസ്ജിദ് കബർസ്ഥാനിൽ 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..