തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ വിദ്യാലയത്തിന് സമിപത്തെ പരേതനായ പട്ടേരി കുഞ്ഞമ്പുവിൻ്റെ ഭാര്യ മഠത്തിൽ വളപ്പിൽ നാരായണി (86) നിര്യാതയായി

 



തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ വിദ്യാലയത്തിന് സമിപത്തെ പരേതനായ പട്ടേരി കുഞ്ഞമ്പുവിൻ്റെ ഭാര്യ മഠത്തിൽ വളപ്പിൽ നാരായണി (86) നിര്യാതയായി


മക്കൾ: രാധ,വിജയകുമാർ,സുരേഷ് കുമാർ,മോഹനൻ,വിനോദ് സംസ്ക്കാരം 28-3-24 (വ്യാഴം) വൈകുനേരം 3 മണിക്ക് എഴാംമൈൽ സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം