നാറാത്ത് പഞ്ചായത്ത് യുഡിഎഫഡി തെരഞ്ഞെടുപ്പ് കൺവെൻഷൻ
കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽകരീം ചേലേരി ഉദ്‌ഘാടനം ചെയ്തു. അഷ്‌കർ കണ്ണാടിപ്പറമ്പ് അധ്യക്ഷനായി.
ടിപി കുഞ്ഞഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്ഥാനാർഥി കെ സുധാകരൻ,
രജിത്ത് നാറാത്ത്,
പി.വി അബ്ദുല്ല മാസ്റ്റർ, സിപി റഷീദ്, കബീർ കണ്ണാടിപ്പറമ്പ്, മോഹനാംഗൻ, ജയചന്ദ്രൻ മാസ്റ്റർ , പി.പി സുബൈർ, സി കുഞ്ഞഹമ്മദ് ഹാജി, പി ദാമോദരൻ മാസ്റ്റർ, ബാലകൃഷണൻ മാസ്റ്റർ, ബിജു ഉമ്മർ, പി.വി മുഹമ്മദ്, കെ.കെ ഷിനാജ്, എംടി മുഹമ്മദ് , സി ആലികുഞ്ഞി സംസാരിച്ചു.
അഷ്ക്കർ കണ്ണാടിപ്പറമ്പ് ചെയർമാനും കുഞ്ഞഹമ്മദ് മാസ്റ്റർ കൺവീനറുമായി 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു


Comments
Post a Comment