ചേലേരി ആശാരി ച്ചാൽ ശ്രീ തയ് പ്പരദേവത ക്ഷേത്രത്തിനു സമീപത്തെ ചെക്കിയിൽ രാമചന്ദ്രൻ 54 വയസ്സ് നിര്യാതനായി...

 




ചേലേരി ആശാരി ച്ചാൽ ശ്രീ തയ് പ്പരദേവത ക്ഷേത്രത്തിനു സമീപത്തെ ചെക്കിയിൽ രാമചന്ദ്രൻ 54 വയസ്സ് നിര്യാതനായി...

അച്ഛൻ. ഒ.വി .ബാലൻ

അമ്മ.. സി. യെശോദ

ഭാര്യ.. ഷൈലജ പെരുമാച്ചേരി

മക്കൾ.. അർജുൻ, ഐശ്വര്യ

സഹോദരങ്ങൾ.. രാജി, വനജ. റീജ രാജേഷ്. വിജേഷ്. വിനീത. വിജിത

ശവസംസ്കാരം.. നാളെ (ശനിയാഴ്ച )രാവിലെ 10മണിക്ക് മാലോട്ട് സമുദായ സ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം