കണ്ണൂർ : കാണ്മാനില്ല
പെരുവാമ്പ: ഓലയമ്പാടി പെരു വാമ്പയിലെ രാഗേന്ത് (20) ഇന്ന് രാവിലെ 6.30 മുതൽ കാൺമാനില്ല. രാവിലെ വീട്ടിൽ നിന്ന് പതിവു പോലെ പ്രഭാത നടത്തത്തിന് പുറപ്പെട്ടതായിരുന്നു.
എന്തെങ്കിലും വിവരം കിട്ടുന്നവർ പെരിങ്ങോം പോലീസ് സ്റ്റേഷനിലോ
താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക.
9446673773
9447394587

Comments
Post a Comment