ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

 



മസ്കത്ത്: കണ്ണൂര്‍ സ്വദേശിഹൃദയാഘാതത്തെ തുടർന്ന്​ ഒമാനില്‍ മരിച്ചു. മണല്‍,അലവില്‍ മുണ്ടച്ചാലി സന്ദീപ് ആണ് മസ്കത്ത്​ അല്‍ ഖൂദില്‍ മരിച്ചത്.


സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക്ഡിസൈനറായിരുന്നു. 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്​. നടപടികള്‍പൂര്‍ത്തിയാക്കിമൃതദേഹംനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർഅറിയിച്ചു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.