ഇന്ന് കണ്ണൂരില്‍ പൗരത്വഭേദഗതിക്കെതിരെയുളള മഹാറാലി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍ : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ മഹാറാലി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ കളക്ട്രേറ്റ് മൈതാനിയില്‍ രാത്രി 7.30നാണ് പൊതുപരിപാടികള്‍ ആരംഭിക്കുക. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും വേട്ടയാടാനുമുള്ള നീക്കത്തിനെതിരായി ബഹുജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള വിശാലമായ ഐക്യപ്രസ്ഥാനമാണ് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടിട്ടുള്ളത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??