കണ്ണൂർ സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു




കണ്ണൂർ കൂത്തുപറമ്പ റീമാസ് മൻസിലിലെ മുഹമ്മദ് റമീം റാഫി ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു.

മംഗലാപുരം പി.എ ഇൻജിനിയറിംഗ് കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് ചൗക്കി സി.പി.സി.ആർ.ഐക്ക് സമീപം ട്രെയിനിൽ നിന്ന് തെറിച്ച് വീണത്.

 മൃതദേഹം  കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..