തളിപ്പറമ്പ കുറ്റിക്കോലിലെ നിമിഷ നിര്യാതയായി

 


തളിപ്പറമ്പ :കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ 

  നിമിഷ (28)  

നിര്യാതയായി. അച്ഛൻ - കെ. മനോഹരൻ (CPIM തളിപ്പറമ്പ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം)

അമ്മ : സജിത 

ഭർത്താവ് : രേഷിൻ (ഡ്രൈവർ ഓട്ടോ ടാക്സി) മകൻ:

സാവൻ റിതു

സഹോദരി നിജിഷ. സംസ്ക്കാരം ബുധനാഴ്ച്ച ഉച്ചക്ക് രണ്ടിന്

 

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം