പുതിയതെരു നീരോഴുക്കും ചാൽ കല്ല്യാണി എൻജിനീയറിങ് വർക്സ് ഉടമയും ജ്യോതിഷനുമായ നമ്പ്യാർ മഠത്തിൽ ഷാജി (54)നിര്യാതനായി

 


 അച്ഛൻ: പരേതനായ രാജൻ പണിക്കർ, 

അമ്മ: സൗദാമിനി, 

ഭാര്യ: നിഷ (മൊറാഴ).

മകൻ: അജനേഷ്.

സഹോദരൻ : എ ൻ എം ബൈജു (ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കണ്ണൂർ co-op urban Bank).

സംസ്കാരം നാളെ 30.03.2024 രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.