നാറാത്ത് : യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകാരന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ.

 


നാറാത്ത് :

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

കണ്ണാടിപ്പറമ്പ് പാറപ്പുറം യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ്റെ പ്രചാരണ ബോർഡുകൾ ഇരുട്ടിൻ്റെ മറവിൽ ഒരുകൂട്ടം സാമൂഹ്യവിരുദ്ധ ർ നശിപ്പിച്ചു..കഴിഞ്ഞ ദിവസം ഇതേ രീതിയിൽ മാതോടം പുതിയ

പറമ്പത്തും നശിപ്പിച്ചി

രുന്നു.നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം ഗൂഢ ശക്തികളെ ഒറ്റപ്പെടുത്തു

ക.യുഡിഎ ഫ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.