പള്ളിക്കുന്ന് ഗവ ഹയർ സെക്കന്ററിയിൽ നിന്ന് ഗണിത അധ്യാപകനായിരുന്നു .
പ്രമുഖ ചെറുകഥാകൃത്ത് ടി എൻ പ്രകാശ് നിര്യാതനായി .
വലിയന്നൂർ സ്വദേശിയാണ് .
പള്ളിക്കുന്ന് ഗവ ഹയർ സെക്കന്ററിയിൽ നിന്ന് ഗണിത അധ്യാപകനായിരുന്നു .
കണ്ണൂർ AEO , DEO ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് .
നിരവധി മികച്ച കൃതികൾ പ്രകാശിന്റേതായിട്ടുണ്ട് .

Comments
Post a Comment