പാപ്പിനിശ്ശേരി : കരിക്കൻകുളത്തിനു സമീപം നാരത്ത് പോള കുഞ്ഞിക്കണ്ണൻ ( 93 ) നിര്യാതനായി.

 



കരിക്കൻകുളത്തിനു സമീപം നാരത്ത് പോള കുഞ്ഞിക്കണ്ണൻ ( 93 ) നിര്യാതനായി.


ഭാര്യ : സരോജിനി


മക്കൾ : രാജീവൻ, മീറ, നിഷ, രതീശൻ മരുമക്കൾ: മഞ്ജുള, ബാലകൃഷ്‌ണൻ, ശ്രീജ, പരേതനായ രാജൻ,


സഹോദരങ്ങൾ : പരേതരായ കോരൻ, ഒതേനൻ, കുഞ്ഞിക്കോരൻ, നാരായണൻ, കുമാരൻ, പാറു, മാധവി, ഉമ്പാച്ചി, കല്യാണി


സംസ്കാരം (01/04/2024) തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കരിക്കൻകുളം സമുദായ ശ്മ‌ശാനത്തിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം